Celebrities സിസേറിയൻ കഴിഞ്ഞ് പന്ത്രണ്ടാം ദിവസം അടിപൊളി നൃത്തവുമായി സൗഭാഗ്യ വെങ്കടേഷ്By WebdeskDecember 14, 20210 മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരനും. കഴിഞ്ഞയിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. മകൾ ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതികൾ. കുഞ്ഞ് പിറന്ന കാര്യം സൗഭാഗ്യയുടെ അമ്മയായ…