Malayalam “ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ നര്‍മ്മബോധത്തിനും ഭാവനാശേഷിക്കും സല്യൂട്ട്” ദിലീപ്By webadminFebruary 21, 20190 ഒരു ഇടവേളക്ക് ശേഷം ദിലീപ് നായകനാകുന്ന മുഴുനീള കോമഡി ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിക്കുള്ള…