Malayalam “എന്റെ ഫാനായ കഴിവുള്ള ഒരു ചെറുപ്പക്കാരൻ വേണ്ടിവന്നു എനിക്കൊരു രണ്ടാം ജന്മമേകാൻ” ദിലീപ്By webadminApril 11, 20180 രാമലീല എന്ന ചിത്രം മലയാളികൾക്ക് പ്രധാനമായും സമ്മാനിച്ചത് രണ്ടു കാര്യങ്ങളാണ്. അരുൺ ഗോപിയെന്ന കഴിവുള്ള ഒരു സംവിധായകനേയും വീണിടത്ത് നിന്നും പൂർവാധികം ശക്തിയോടെ പുനർജനിച്ച ദിലീപ് എന്ന…