Entertainment News കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് പീഡനശ്രമം ഉണ്ടായെന്ന് നിർമാതാവ്By WebdeskJune 6, 20230 നടനും നിർമാതാവുമായ ദിനേശ് പണിക്കർ അടുത്തിടെ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സിനിമാവിശേഷങ്ങളും നിർമിച്ച സിനിമകളുടെ വിശേഷങ്ങളും പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു യുട്യൂബ് ചാനൽ…