Malayalam ‘സണ്ണി’യായി മോഹൻലാലിനെ ആദ്യമേ തീരുമാനിച്ചിരുന്നു, മമ്മൂട്ടിയെ അല്ലായിരുന്നു; വ്യക്തതയോടെ ഫാസിൽBy webadminDecember 31, 20180 മണിച്ചിത്രത്താഴ് എന്ന ചിത്രം 25 വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്നുണ്ട് എങ്കിൽ അതിന്റെ പ്രധാന കാരണം ആ ചിത്രത്തിന്റെ പൂർണത തന്നെയാണ്. തെക്കിനിയും, ഗംഗയും നകുലനും സണ്ണിയും മാടമ്പിള്ളിയുമെല്ലാം…