Malayalam സേതുരാമയ്യരുടെ പുതിയ വരവിൽ ജഗതിയും ഉണ്ടാകുമോ? മറുപടിയുമായി സംവിധായകൻBy webadminFebruary 19, 20200 മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ മുൻ നിലയിലാണ് സേതുരാമയ്യർ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു.…