Malayalam അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം..! പ്രളയമുണ്ടായപ്പോൾ വെള്ളം നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ? മിന്നൽ മുരളി വിഷയത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിBy webadminMay 25, 20200 കേരളത്തെ ഒന്നാകെ നാണം എടുത്തിയ സംഭവമായി തീർന്നിരിക്കുകയാണ് മിന്നൽ മുരളിയുടെ സെറ്റ് വർഗീയവാദികൾ നശിപ്പിച്ചത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനവും സോഫിയ പോൾ നിർമാണവും…