News വിജയ്യുടെ സൂപ്പർഹിറ്റ് ഗാനത്തിന്റെ വരികൾ താൻ മാറ്റിയെഴുതിയെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ മിഷ്കിൻBy webadminJanuary 22, 20200 ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സംവിധായകൻ മിസ്കിന്റെ സൈക്കോ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു, നിത്യ മേനോൻ, റാം…