Malayalam “ഫഹദ് സാറും കൺഫേം ചെയ്തതിനാലാകും കഥ കേൾക്കാതെ തന്നെ സായി പല്ലവി ഡേറ്റ് തന്നു” അതിരൻ സംവിധായകൻ വിവേക്By webadminApril 9, 20190 സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവും കൊച്ചുമോനും ചേർന്ന് നിർമിച്ച് നവാഗതനായ വിവേക് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സായി പല്ലവിയാണ്…