Malayalam ദിലീപും വൈശാഖും ഒന്നിക്കുന്നു..? ഒരുങ്ങുന്നത് ഒരു ആക്ഷൻ ചിത്രം..!By webadminApril 13, 20190 മധുരരാജയുടെ ആഘോഷങ്ങൾ പ്രേക്ഷകരുടേതുമായി മുന്നേറുമ്പോൾ അത് വൈശാഖ് എന്ന സംവിധായകന്റെ വിജയം കൂടിയാണ്. മമ്മൂക്കക്ക് ഒരു വലിയ വിജയം കൂടി സമ്മാനിച്ച വൈശാഖ് ജനപ്രിയനായകൻ ദിലീപിന് ഒപ്പം…