Entertainment News ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നു, എന്റെ പെണ്ണിനെ പ്രൊട്ടക്റ്റ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമെന്ന് ഡോക്ടർ റോബിൻ, ഇല്ലെങ്കിൽ മൂക്കാമണ്ട അടിച്ചു പൊളിക്കുമെന്ന് ആരാധകൻBy WebdeskMarch 7, 20230 മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മത്സരത്തിന് ഇടയ്ക്ക് വെച്ച് സഹ മത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ…