Celebrities നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഐറ്റം ഇനിയുമുണ്ട്, ക്ഷമയോടെ കാത്തിരിക്കൂ ! വിമര്‍ശകരോട് പ്രതികരിച്ച് ദുര്‍ഗ്ഗ കൃഷ്ണBy webadminAugust 6, 20200 വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗാ കൃഷ്ണ. ആദ്യ ചിത്രം വിമാനത്തിന് പിന്നാലെ ജയസൂര്യയുടെ പ്രേതം 2, ലവ്…