Malayalam കാൻസർ രോഗികൾക്കായി തലമുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്‌മി; നിറഞ്ഞ കൈയ്യടികൾBy webadminFebruary 4, 20190 വർഷങ്ങളായി മലയാളി കേൾക്കുന്ന ചലച്ചിത്ര രംഗത്തെ പല ശബ്ദങ്ങൾക്കും പിന്നിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഭാഗ്യലക്ഷ്‌മി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും തന്റെ ശബ്‌ദം ഉയർത്തുന്ന ഭാഗ്യലക്ഷ്‌മിയുടെ പുതിയ പ്രവർത്തി…