Malayalam “ഞാൻ വെറുതെ വീട്ടിൽ ഇരിക്കുന്നത് കണ്ടാൽ ഉമ്മച്ചിക്ക് ടെൻഷനാണ്” ദുൽഖർ സൽമാൻBy webadminApril 22, 20190 2017 ഒക്ടോബർ അഞ്ചിന് പുറത്തിറങ്ങിയ ബിജോയ് നമ്പ്യാർ ചിത്രം സോളോക്ക് ശേഷം 566 ദിവസങ്ങൾക്ക് ഇപ്പുറം ദുൽഖർ സൽമാൻ നായകനായ ഒരു മലയാള ചലച്ചിത്രം തീയറ്ററുകളിൽ എത്തുകയാണ്.…