Celebrities ആരാധകർ ആർപ്പുവിളിച്ചു; കുറുപ്പിന് ഗംഭീരസ്വീകരണം, തിയറ്ററുകൾ ഹൗസ്ഫുൾBy WebdeskNovember 12, 20210 നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കുറുപ്. ചിത്രം ഇന്ന് റിലീസ് ചെയ്തു. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്.…