Malayalam “ലാലേട്ടന് ഒപ്പം ചേര്‍ന്ന് നിന്നപ്പോള്‍ ലോകം കീഴടക്കിയ തോന്നലാണ് എനിക്കുണ്ടായത്” മനസ്സ് തുറന്ന് ദുർഗാ കൃഷ്ണBy WebdeskJuly 18, 20200 വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. പിന്നീട് ‘ലൗ ആക്ഷന്‍ ഡ്രാമ’, ‘കുട്ടിമാമ’, ‘പ്രേതം 2’ തുടങ്ങിയ നിരവധി…