വിജയ് ആന്റണി നായകണയെത്തുന്ന ‘ഭിക്ഷക്കാരൻ 2’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകമെമ്പാടും ഗംഭീരമായ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന്…
Browsing: entertainment news
നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.…
അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ തനിക്കോ സാധിക്കാത്തത് നന്ദമൂരി ബാലകൃഷ്ണയ്ക്ക് സാധിക്കുമെന്ന് നടന് രജനീകാന്ത്. ബാലയ്യയുടെ ഒരു നോട്ടം കൊണ്ട് എല്ലാം തകര്‍ക്കപ്പെടുമെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ തങ്ങള്‍…
പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് സീസൺ നാലിൽ അവസാന ആറിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ തന്റെ…
സിനിമയിലേക്കുള്ള രണ്ടാം വരവിൽ ജീവിതം കൂടുതൽ ആഘോഷമാക്കിയ നടിയാണ് മഞ്ജു വാര്യർ. സ്വപ്നങ്ങളെ എല്ലാം സഫലമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന ഈ സൂപ്പർ സ്റ്റാർ സാഹസികതയ്ക്ക് മുതിരുന്നതിന്…
ഷഹദ് നിലമ്പുറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘അനുരാഗ സുന്ദരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനാണ്. നിരവധി ഹിറ്റ് ഷോട്ട്…
ഫഹദ് ഫാസില്‍ നായകനായി എത്തിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോഴിതാ ഫിറ്റ്നെസ്…
സൗബിന് ഷാഹിര്‍, ബിനു പപ്പു, ലിജോ മോള്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന’അയല്‍വാശി’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ…
ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ജോജു നിരസിച്ചതിനെ തുടര്‍ന്നാണ് തനിക്ക് ലഭിച്ചതെന്ന് നടന് സുരാജ് വെഞ്ഞാറമ്മൂട്. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു. ഇത്…
അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട തനിക്ക് സഹായകമായത് നാഗചൈതന്യയുടെ ചിത്രമെന്ന് പൊലീസ് ഉദ്യോഗസ്ഥന്. നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു എന്നാണ് പൊലീസ്…