Browsing: entertainment news

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. ഷൈൻ ടോം അവതരിപ്പിക്കുന്ന സജീവ് നായർ എന്ന കഥാപാത്രത്തിന്റെ…

വൻ പ്രോജക്ടുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്  ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ.  തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ ‘മിഷൻ ചാപ്റ്റർ 1’ആണ്…

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ…

കേരളത്തില്‍ ഓഡിഷന് അവസരമുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ചിത്രങ്ങളെ പുച്ഛത്തോടെ കാണുന്ന ഇടത്തുവന്നിട്ടെന്തിനാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുചോദ്യം. കേരളം…

കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന…

നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ. തെന്നിന്ത്യയിൽ നിന്ന് രജനീകാന്തും ദുൽഖർ സൽമാനുമാണ് പരിപാടിക്കെത്തിയത്.…

കോളജ് കാലഘട്ടത്തില്‍ കെഎസ്‌യുവിലും എബിവിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. കമ്മ്യൂണിസ്റ്റാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പിന്നീട് ചിന്തകളും നിലപാടുകളും മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു. ഇന്ത്യന്‍…

ആദ്യ ഓഡിഷന്‍ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്‌സം എന്ന പരിപാടിയില്‍ ഒരു സീന്‍ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി…

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിന് നടി ഹന്ന കോശിയെ അഭിനന്ദിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്…

അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും…