Celebrities സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി എസ്തറിന്റെ ചിത്രങ്ങള്‍By WebdeskFebruary 14, 20210 എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്ന് നടി എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ‘ദൃശ്യം 2’വിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ളതാണ്…