Malayalam ട്രോൾ ഇടുന്നവരെ വെടിവെച്ച് കൊല്ലുമോ; കിടിലൻ മറുപടിയുമായി മേജർ രവിBy webadminApril 4, 20180 തനിക്കു എതിരെ ഉയരുന്ന ട്രോളുകളോട് എന്നും വേറിട്ട് പ്രതികരിച്ചിട്ടുള്ള ആളാണ് മേജർ രവി. ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന സംവിധായകൻ ഇദ്ദേഹം…