Celebrities KURUP | നാലാം വാരവും ഹൗസ് ഫുൾ പ്രദർശനങ്ങളുമായി കുറുപ് മുന്നേറുന്നുBy WebdeskDecember 6, 20210 നാലാം വാരവും നിറഞ്ഞ സദസിൽ പ്രദർശനം തുടർന്ന് ദുൽഖർ സൽമാൻ ചിത്രം കുറുപ്. നവംബർ 12ന് ആയിരുന്നു കുറുപ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ഉണ്ടായത്. …