Malayalam ഗീതാ ഗോവിന്ദം നാളെയെത്തുന്നു; ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസ്By webadminAugust 14, 20180 ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രം നേടിയെടുത്ത വിജയം വിജയ് ദേവരകൊണ്ടേ എന്ന യുവതാരത്തിന് നേടിക്കൊടുത്ത ഫാൻസിന്റെ എണ്ണം ചെറുതൊന്നുമല്ല. തെലുങ്കിലെ അടുത്ത…