Malayalam ദൃശ്യം 2വിന് ആമസോൺ നൽകിയത് കോടികൾ..! കണക്കുകൾ പുറത്തുവിട്ട് ഗ്ലോബൽ ഒടിടിBy webadminApril 23, 20210 മലയാളിക്ക് ഏറെ അഭിമാനമേകുന്ന വിജയം കുറിച്ച ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. തീയറ്ററുകളും ബോക്സോഫീസും റെക്കോർഡുകളും കീഴടക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ…