Celebrities ‘നീ സേഫ് ആണെടാ’ – സജിയേട്ടന്റെ ‘പ്രൊട്ടക്ടർ ഗുണ്ട കണ്ണന്’ അഭിനന്ദനപ്രവാഹം; ജാൻ എ മൻ അനുഭവത്തെക്കുറിച്ച് ശരത് സഭBy WebdeskNovember 23, 20210 ‘ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സജിയേട്ടാ നിങ്ങൾ ഇവിടെ സേഫ് അല്ലാന്ന്’ ജാൻ എ മൻ സിനിമ കണ്ടിറങ്ങിയവർക്ക് ആർക്കും സജിയേട്ടന്റെ സംരക്ഷണം ഏറ്റെടുത്ത ആ പാലക്കാടുകാരൻ ഗുണ്ടയെ…