Celebrities ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ച് കൃഷ്ണപ്രഭയും സുഹൃത്തും; 100 മില്യൺ നേടിയതിന്റെ ആഘോഷമെന്ന് താരംBy WebdeskMarch 1, 20220 തെന്നിന്ത്യൻ താരം വിജയ് നായകനായി എത്തുന്ന ചിത്രമാണ് ബീസ്റ്റ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. വിജയിയും പൂജ ഹെഗ്ഡെയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ…