Malayalam നട്ടെല്ലിന് പരുക്ക് പറ്റി നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; വര്‍ക്ക്ഔട്ട് വിഡിയോയുമായി ഹനാന്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയBy WebdeskJuly 29, 20220 പഠനച്ചെലവിനായി പണം കണ്ടെത്തുന്നതിന് മീന്‍ കച്ചവടം നടത്തിയ ഹനാനെ അധികമാരും മറക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന് പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷമായി. പിന്നീട് ഹനാനെ കാണുന്നത്…