Malayalam “അതിജീവിതയല്ല.. അതിജീവിതകൾ..! ബിന്ദു അമ്മിണി ടീച്ചറേയും ഞാൻ ഉൾപ്പെടുത്തുന്നു” ഹരീഷ് പേരടിBy WebdeskJanuary 11, 20220 നാടകത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ഹരീഷ് പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം…