Malayalam പൊന്നമ്മചേച്ചിക്ക് അഭിനന്ദങ്ങളുമായി ഹരീഷ് പേരടി; ചൊവ്വയിൽ പോകാതെ ഭൂമിയിൽ ജീവിക്കുന്ന സ്ത്രി പക്ഷക്കാർക്ക് ഒരു കൊട്ടും..!By webadminDecember 10, 20180 തന്റേതായ ഭാഷയിൽ തെറ്റ് കണ്ടാൽ നിശിതമായി വിമർശിക്കുകയും നല്ലത് കണ്ടാൽ അഭിനന്ദിക്കുകയും ചെയ്യുന്നൊരു നടനാണ് ഹരീഷ് പേരടി. അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ വാക്കുകളും.…