Browsing: Hareesh peradi

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹരീഷ് പേരടി. മോഹൻലാൽ മഹാനടൻ മാത്രമല്ലെന്നും മഹാ മനുഷ്യത്വവുമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹരീഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ എന്ന…

നാട് മുഴുവൻ ഇപ്പോഴുള്ള പ്രധാനശല്യമെന്ന് പറയുന്നത് തെരുവ് നായ ശല്യമാണ്. സമൂഹവും സോഷ്യൽ മീഡിയയും തെരുവു നായയുടെ വിഷയത്തിൽ രണ്ടു തട്ടിലാണ്. നായകളെ കൊന്നൊടുക്കരുതെന്ന് ഒരു വിഭാഗം…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിരുവോണത്തലേന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ഹരീഷ് പേരടി അഭിനന്ദിച്ചത്. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് മുൻകൈ എടുത്തതിന്…

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് എതിരെ ചില ഇടത് അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണത്തിന് എതിരെ നടൻ ഹരീഷ്…

രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെയും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുതെന്ന് നടൻ ഹരീഷ് പേരടി.…

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിനും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത നടപടിയെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി. സ്വർണക്കടത്ത്…

പ്രമോഷന്‍ പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇരട്ടത്താപ്പില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട്…

നാടകത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ഹരീഷ് പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം…

ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ലെന്ന നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. ഷഡ്ഡി ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണെന്നും…

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തിയത്. ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രന്‍…