Malayalam “നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്നത്തെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്By webadminApril 6, 20210 നഷ്ടങ്ങൾ ഏറെ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമക്ക് നികത്താനാവാത്ത മറ്റൊരു നഷ്ടമായി തീർന്നിരിക്കുന്ന ഒന്നാണ് തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ പി ബാലചന്ദ്രന്റെ വേർപാട്. ആ പ്രതിഭാധനന്റെ ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍…