Malayalam “മോഡേൺ വസ്ത്രങ്ങൾ ഇടുമ്പോൾ വൃത്തികേടാണെന്ന് തോന്നാതിരിക്കുവാനാണ് ഞാൻ വണ്ണം കുറച്ചത്” സാനിയ ഇയ്യപ്പൻBy webadminJune 24, 20200 ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു…