Malayalam നോക്കാനാരുമില്ലെന്ന പ്രചരണം വ്യാജം; കീരിക്കാടന്‍ ജോസിന് എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഇടവേള ബാബുBy webadminDecember 23, 20190 മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച വില്ലന്മാരിൽ ഒരാളാണ് കീരിക്കാടൻ ജോസെന്ന മോഹന്‍രാജ്. അദ്ദേഹം മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ശോചനീയാവസ്ഥയില്‍ കഴിയുന്നതായി പ്രചരിക്കുന്ന…