Malayalam ഇമ്രാനെ തേടി ഒടുവിൽ ഗോപി സുന്ദറിന്റെ സർപ്രൈസ് !! തന്റെ ഗാനം ആലപിക്കുവാൻ ഇമ്രാന് അഡ്വാൻസ് കൊടുത്ത് പ്രിയ സംഗീത സംവിധായകൻ [VIDEO]By WebdeskSeptember 23, 20200 സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഇമ്രാൻഖാൻ. സംഗീതത്തിൽ വിദ്വാൻ ആണെങ്കിലും ഓട്ടോ ഓടിച്ചാണ് അദ്ദേഹം ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു സംഗീത…