Celebrities ‘സ്വന്തം അമ്മക്കോ പെങ്ങമ്മാര്‍ക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്തവരാണ് ഞങ്ങളെപ്പോലുള്ള ആരോഗ്യം നോക്കുന്നത്’By WebdeskSeptember 15, 20210 ഒരാളുടെ രൂപത്തിലല്ല മനസിലാണ് വ്യക്തിത്വമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. തടിയുടെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ…