പ്രണവ് മോഹൻലാൽ – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. തമിഴ് സൂപ്പർതാരം സൂര്യയാണ് ട്രെയ്‌ലർ ഔദ്യോഗികമായി പുറത്തിറക്കിയത്. കിടിലൻ ഫൈറ്റും…
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ സർഫിങ്ങ് രംഗങ്ങൾ ഉണ്ടെന്ന വാർത്ത ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്. റൊമാന്റിക് എന്റർടൈനറാണ് ചിത്രമെങ്കിലും…