Malayalam ലൂസിഫറിലൂടെ പൃഥ്വിരാജ് നിറവേറ്റുന്നത് നടക്കാതെ പോയ സുകുമാരന്റെ സ്വപ്നം…! കൂട്ടിന് സഹോദരൻ ഇന്ദ്രജിത്തുംBy webadminMarch 27, 20190 എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലും ജയൻ, എം ജി സോമൻ എന്നിവർക്കൊപ്പം മലയാളത്തിൽ സൂപ്പർസ്റ്റാർ പദവി അലങ്കരിച്ചിരുന്ന നടനാണ് സുകുമാരൻ. ക്യാരക്ടർ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകമനം…