General നൃത്തത്തില്‍ മതം തിരഞ്ഞവര്‍ക്ക് ചുട്ട മറുപടി; പുതിയ ഡാന്‍സ് വിഡിയോയുമായി നവീനും ജാനകിയുംBy WebdeskApril 9, 20210 മനോഹരമായ നൃത്തച്ചുവടുകളിലൂടെ എല്ലാവരുടേയും ഹൃദയം കവര്‍ന്ന നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടും കിടിലന്‍ ഡാന്‍സ് ചുവടുകളുമായി സോഷ്യല്‍ ലോകം കീഴടക്കുന്നു. കഴിഞ്ഞ ദിവസമാണ് മുപ്പത് സെക്കന്‍ഡ്…