Malayalam യേശുക്രിസ്തുവായി ജയസൂര്യ..! ആരാധകൻ വരച്ച ചിത്രം പങ്ക് വെച്ച് താരംBy webadminFebruary 17, 20200 ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ജയസൂര്യ. കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെ പോകാനും മടിയില്ലാത്ത വ്യക്തി. ഇപ്പോഴിതാ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ…