Malayalam കടമറ്റത്ത് കത്തനാരായി ജയസൂര്യ; സംവിധാനം റോജിൻ; ഫ്രൈഡേ ഫിലിം ഹൗസ് നിർമാണംBy webadminSeptember 26, 20190 എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിച്ചു പോരുന്ന മാന്ത്രികനായ വൈദികൻ കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ…