Celebrities ജല്ലിക്കെട്ട് ഓസ്കാര്‍ നോമിനേഷനിലേക്ക് : ആശംസകള്‍ അറിയിച്ച് സിനിമപ്രേമികള്‍By webadminNovember 25, 20200 മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി ലഭിച്ചിരിക്കുകയാണ്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ജെല്ലിക്കെട്ടിന്…