Malayalam എൽഡിഎഫിന്റെ വിജയാഘോഷത്തിൽ ആടിത്തിമിർത്ത് ജോജു ജോർജും വിനായകനും; വീഡിയോBy WebdeskDecember 8, 20210 തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മികച്ച വിജയം എൽഡിഎഫ് നേടിയിരുന്നു. വിജയത്തിൽ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ജോജു ജോർജും വിനായകനും ആടിത്തിമിർക്കുന്ന വീഡിയോ ഇപ്പോൾ…