Malayalam “അന്ന് ഉണ്ടായിരുന്നത് ആകെ ഒരു ജോഡി ഡ്രസ്സ്; ബിജു മേനോൻ ഡ്രസ്സ് എടുക്കുമ്പോൾ എനിക്കും ഒരെണ്ണം എടുക്കുമായിരുന്നു” ജോജു ജോർജ്By webadminMarch 18, 20190 താഴെക്കിടയിൽ നിന്നും സ്വന്തം കഠിനാദ്ധ്വാനം കൊണ്ട് മുൻനിരയിലേക്ക് കടന്ന് വന്ന് ഇന്ന് കേരള സർക്കാരിൻറെ പുരസ്കാരം പോലും നേടിയിട്ടുള്ള നടനാണ് ജോജു ജോർജ്. സിനിമ സ്വപ്നം കാണുന്നവർക്ക്…