Browsing: Joju Goerge Prithviraj Sheelu Abraham movie Star to hit Theaters on October 29

ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സ്റ്റാര്‍’ ഒക്ടോബർ 29ന് തീയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും…