Malayalam “കുറച്ച് കൂടി നിറമുള്ള ആളെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്… അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ട്” കാക്ക അതിന് മാറ്റം വരുത്തുമെന്ന് ലക്ഷ്മികBy webadminApril 26, 20210 മലയാള സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ വെള്ളിത്തിര നിര്‍മ്മിച്ച കാക്ക എന്ന ഹ്രസ്വ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീംസ്ട്രീം എന്ന…