Celebrities ‘കോടീശ്വരൻ’ പരിപാടിക്കിടെ സുരേഷ് ഗോപിയെ കണ്ടു; ഒരു സിനിമയിൽ പാടിയിട്ട് മരിച്ചാൽ മതി എന്ന ആഗ്രഹം പറഞ്ഞു – സന്തോഷിന്റെ ജീവിതത്തിന് വഴിത്തിരിവായ ഗാനം പുറത്തിറങ്ങിBy WebdeskOctober 29, 20210 ഒരു ഇടവേളയ്ക്ക് ശേഷം പഞ്ച് ഡയലോഗുകളുമായി തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ…