Malayalam “സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു,കഥ വരെ വേറെയായിരുന്നു” നയൻതാര നായികയായ ആ സിനിമയിൽ താൻ പറ്റിക്കപ്പെട്ടതിനെ കുറിച്ച് കാതൽ സന്ധ്യBy WebdeskAugust 22, 20200 ആലീസ് ഇൻ വണ്ടർലാൻഡ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് കാതൽ സന്ധ്യ. 2004 ൽ ഭരത് നായകനായ കാതൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തേക്ക് എത്തിയ…