Malayalam കിടിലൻ വർക്ക്..! കളയെ ഗംഭീരമാക്കിയ വി എഫ് എക്സ് ബ്രേക്ക് ഡൗൺ വീഡിയോBy webadminJune 19, 20210 ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിർവഹിച്ച കള പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ അനുഭവമാണ് സമ്മാനിച്ചത്. റിയലിസ്റ്റിക്ക് സംഘട്ടനവും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവുമായി എത്തിയ…