Malayalam ഇക്കൊല്ലത്തെ ഓണസദ്യ എന്റെ തന്നെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറിക്കൊണ്ട് വേണമെന്നാണ് എന്റെ ലക്ഷ്യം: കാളിദാസ് ജയറാംBy webadminAugust 5, 20200 ജൂലൈ ആദ്യം വരെ കാളിദാസ് ജയറാം കൃഷിമേഖലയിൽ ഒരു പരിശ്രമവും നടത്തിയിരുന്നില്ല. എന്നാൽ ഈ കൊറോണകാലത്ത് അച്ഛൻ ജയറാമിനെ പോലെ തന്നെ കൃഷിയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിരിക്കുകയാണ്…