Bollywood കമൽഹാസൻ ചിത്രം ഹേ റാം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി കിംഗ് ഖാൻBy webadminApril 5, 20180 വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങൾ കൊണ്ട് തമിഴകത്തിന്റെ മനസ്സിൽ സ്ഥാനം നേടിയെടുത്ത് താരചക്രവർത്തിമാരിൽ ഒരാളായ താരമാണ് കമൽഹാസൻ. ചെറുപ്പത്തിൽ തന്നെ അഭിനയത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി ബാലതാരമായി സിനിമയിൽ എത്തിയ…