Malayalam മൂന്ന് മാസത്തെ സുനാമി കൊണ്ടുവന്ന താടി..! ദിലീപിന്റെ കിടിലൻ പ്രസംഗം [WATCH VIDEO]By webadminApril 3, 20180 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദിലീപ് നായകനാകുന്ന കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കലൂരിലുള്ള ഗോകുലം പാർക്കിൽ…